St. Mary's Salem Orthodox Church,
Manappally


The glory of this present Church will be greater than the glory of the former Church, says the Lord Almighty. And in this place I will grant peace, declares the Lord Almighty.

Haggai 2:9

Consecration on Aug 28, 29

Brief

History

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം മെത്രാസനത്തിൽപ്പെട്ട കരുനാഗപ്പള്ളി മണപ്പള്ളി സെന്റ് മേരീസ് ശാലേം ദേവാലയം 1983 ൽ സ്ഥാപിതമായതാണ്.

ഈ പ്രദേശത്തെ വിശ്വാസികൾക്ക് പുരാതനവും മാതൃദേവാലയാവുമായ തഴവ സെന്റ് തോമസ് ദേവാലയത്തിൽ ആരാധനയ്കായുള്ള യാത്ര ഏറെ ക്ലേശകരമായ സാഹചര്യത്തിൽ അന്നത്തെ ഇടവക മെത്രാപ്പൊലിത്ത അഭിവന്ദ്യ കൂറിലോസ് തിരുമനസിന്റെ കല്പന പ്രകാരം ഇടവക ചേരുവാൻ താത്പര്യമുള്ളവരുടെ ഒരു പട്ടിക തയ്യാറാക്കുകയും ഈ പ്രദേശത്തെ കുടുംബങ്ങൾ ഈ ഇടവകയിൽ അംഗങ്ങൾ ആകുകയും ചെയ്തു.
Know More